ഭൂമിക്കടിയിലും വ്യാജമദ്യനിര്‍മ്മാണം
പാലക്കാട് : ഭൂമിക്കടിയിലും വ്യാജമദ്യനിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. കൊഴിഞ്ഞാമ്പാറയിലാണ് ഭൂഗര്‍ഭ വ്യാജമദ്യനിര്‍മ്മാണ കേന്ദ്രം പൊലീസ് കണ്ടെത്തിയത്.
അബ്കാരി കരാറുകാരനായ സി.ഡി.സന്തോഷിന്റെ കരിമണ്ണിലുള്ള ഇരുപതോളം ഏക്കര്‍ വിസ്തീര്‍ണ്ണം വരുന്ന തോട്ടത്തിനടിയിലാണ് വ്യാജമദ്യനിര്‍മ്മാണം നടന്നുവന്നത്. നവംബര്‍ 24 വെള്ളിയാഴ്ച ജില്ലാ പൊലീസ് സൂപ്രണ്ട് ടോമിന് തച്ചങ്കരിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് ഭൂഗര്‍ഭ വ്യാജനിര്‍മ്മാണ കേന്ദ്രം കണ്ടെത്തിയത്.
തേങ്ങയും മറ്റും സൂക്ഷിക്കാനെന്ന് പറഞ്ഞ് നിര്‍മ്മിച്ചിരുന്ന ഷെഡിനുള്ളിലൂടെയാണ് ഭൂഗര്‍ഭ മുറിയിലേക്കുള്ള വഴി തയാര്‍ ചെയ്തിരുന്നത്. തേങ്ങയും വിറകും മാറ്റിയപ്പോഴാണ് പൊലീസ് സംഘം വഴി കണ്ടുപിടിച്ചത്.
വൈദ്യുതി കണക്ഷനും ഫാനും മോട്ടറും ഉള്‍പ്പടെയുള്ള എല്ലാ സജ്ജീകരണങ്ങളോടും കൂടിയതാണ് അറ. ഇവിടെ നിന്നും നിരവധി കുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ റെയ്ഡ് മണത്തറിഞ്ഞ സംഘം മദ്യനിര്‍മ്മാണത്തിനുള്ള സാമഗ്രികളെല്ലാം മാറ്റിയിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications