രണ്ടാം ഘട്ട വോട്ടെടുപ്പ് സമാധാനപരം
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് സമാധാനപരമായി നടന്നു. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങളുണ്ടായി.
തിരഞ്ഞെടുപ്പ് നടക്കാന്‍ ബാക്കിയുള്ള സീറ്റുകളിലേക്കാണ് നവംബര്‍ 25 ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. ഇതോടെ മലപ്പുറം ജില്ലാ പഞ്ചായത്തിലൊഴികെ എല്ലായിടത്തും വോട്ടെടുപ്പ് പൂര്‍ണമായി. മലപ്പുറത്ത് ജനുവരിയിലാണ് വോട്ടെടുപ്പ് നടക്കുക.
കാസര്‍ക്കോട്ട് 62 ശതമാനം പോളിംഗുണ്ടായി. കാസര്ക്കോട്ടുണ്ടായ അക്രമസംഭവങ്ങളില്‍ ആറ് യുഡിഎഫുകാര്‍ക്കും ഒരു സിപിഎമ്മുകാരനും പരിക്കേറ്റു.
കണ്ണൂരില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ബാക്കിയുള്ള സീറ്റുകളില്‍ കനത്താ സുരക്ഷാ സന്നാഹത്തോടെയാണ് വോട്ടെടുപ്പ് നടന്നത്. രാമന്തളിയില്‍ വോട്ട് ചെയ്യാന്‍ പോയ യുഡിഎഫുകാരെ എല്‍ഡിഎഫുകാര്‍ തടഞ്ഞുവെച്ചുവെന്ന് ആരോപണമുണ്ടായി. ചിലയിടങ്ങളില്‍ റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. 72 ശതമാനം പോളിംഗാണ് ഇവിടെയുണ്ടായത്.
വയനാട്ടില്‍ 62 ശതമാനവും തൃശൂരില്‍ 60 ശതമാനവും പോളിംഗ് നടന്നു. ഇടുക്കി-65, ആലപ്പുഴ-61, എറണാകുളം-55 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിംഗ്നില. ഈ ജില്ലകളിലെല്ലാം വോട്ടെടുപ്പ് സമാധാനപരമായിരുന്നു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications