പീഡനം: അഞ്ചുപേര്‍ കൂടി അറസ്റില്‍
കൊച്ചി: തോപ്പുപടി സ്വദേശിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ അഞ്ചു പേരെ കൂടി നവംബര്‍ 25 ശനിയാഴ്ച അറസ്റ് ചെയ്തു. വെള്ളിയാഴ്ച നാല് പ്രതികളെ പൊലീസ് അറസ്റ് ചെയ്തിരുന്നു.
പള്ളുരുത്തി കച്ചേരിപ്പടിയില്‍ അസ്ലം (25), തുമ്പോളി ഷാജി എന്ന നദീര്‍ (24), ചേര്‍ത്തല സ്വദേശിയായ തോപ്പുംപടി സ്കീംഗ് ലോഡ്ജ് ജീവനക്കാരന്‍ രാജേഷ് (23), ചോറ്റാനിക്കര ശ്രീകൃഷ്ണ ലോഡ്ജ് ജീവനക്കാരന്‍ രാമചന്ദ്രന്‍ (32), പടമുകള്‍ സ്വദേശി സെറീന (35) എന്നിവരെയാണ് അറസ്റ് ചെയ്തത്.
പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് സഹായം ചെയ്തുകൊടുത്തതിനാണ് സെറീനയെ അറസ്റ് ചെയ്തത്.
പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. ഒന്നാം പ്രതി തങ്കച്ചനചക്കം ചില പ്രതികളെ കൂടി പിടികൂടാനുണ്ട്.












Click it and Unblock the Notifications