അഭയ കേസ് : മന്ത്രിക്ക് കത്ത് നല്‍കി
കോട്ടയം : സിസ്റര്‍ അഭയക്കേസില്‍ വീഴ്ച വരുത്തിയ സിബിഐ പ്രോസിക്യൂട്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്ത് നല്‍കി.
സിബിഐയുടെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി വിജയരാജസിന്ധ്യയ്ക്ക് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ.രാജഗോപാലാണ് കത്ത് നല്‍കിയത്.
അഭയ ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കത്ത് നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications