Get Updates
Get notified of breaking news, exclusive insights, and must-see stories!

കായികമേള: പന്തല്‍ തകര്‍ന്ന് 50 കുട്ടികള്‍ക്ക് പരിക്ക്

കൊല്ലം: സ്കൂള്‍ കായികമേളക്ക് കെട്ടിയിരുന്ന പന്തല്‍ തകര്‍ന്നുവീണ് നവംബര്‍ 26 ഞായറാഴ്ച അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഒരു വിദ്യാര്‍ഥിനിയുടെ നില ഗുരുതരമാണ്.

വേണ്ടത്ര ഉറപ്പില്ലാതെ പന്തല്‍ കെട്ടിയതാണ് അപകടത്തിനു കാരണമായത്. വീപ്പകളില്‍ മണ്ണിട്ട് അതിലാണ് തൂണുകള്‍ ഉറപ്പിച്ചത്. മഴ പെയ്ത് വീപ്പകളിലെ മണ്ണൊലിച്ചുപോയപ്പോള്‍ തൂണുകള്‍ ഇളകി പന്തല്‍ വീഴുകയായിരുന്നു.

സംഭവത്തെ പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ വി.റാവുവിനോട് വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+