വോട്ടെണ്ണല്‍ പുരോഗമിക്കുന്നു
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നവംബര്‍ 25 ശനിയാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.
കാസര്‍ഗോട് ജില്ലയിലെ ഫലമറിവായ മൂന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ രണ്ടെണ്ണം സി പി എമ്മും ഒരെണ്ണം ബി ജെ പി യും നേടി.
വയനാട് ജില്ലയിലെ രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളും യു ഡി എഫ് നേടി.
എറണാകുളം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.












Click it and Unblock the Notifications