വിപണിയില്‍ ഉത്സാഹം ; സൂചിക ഉയര്‍ന്നു
മുംബൈ: നവംബര്‍ 27 തിങ്കളാഴ്ച ഓഹരി വിപണിയില്‍ ഉത്സാഹം രേഖപ്പെടുത്തി. വിവരസാങ്കേതിക ഓഹരികളും പരമ്പരാഗത ഓഹരികളും നില മെച്ചപ്പെടുത്തി. മുംബൈ സൂചിക 104 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 29 പോയിന്റും ഉയര്‍ച്ച രേഖപ്പെടുത്തി.
മുംബൈ നിലവാരം
ഒടുവിലത്തെ നില - 3972.00
തുടങ്ങിയത് - 3868.00
ഉയര്‍ച - 104.00
എന്‍ എസ് ഇ
ഒടുവിലത്തെ നില - 1254.00
തുടങ്ങിയത് - 1225.00
ഉയര്‍ച - 29 .00
വില കൂടിയ ഓഹരികള്‍
സത്യം കംപ്യൂട്ടേഴ്സ്, എസ് എസ് ഐ, പെന്റാമീഡിയ, വിപ്രോ, എ സി സി, എല്‍ ആന്‍ഡ് ടി, ടിസ്കോ, എസ് ബി ഐ , എം ടി എന്‍ എല്‍, ഗ്രാസിം
വില കുറഞ്ഞ ഓഹരികള്‍
ഷാലിമാര്‍ പെയിന്റ്സ്, നെക്സസ് സോഫ്റ്റ്, അമി കംപ്യൂട്ടേഴ്സ്, വിഷന്‍ ടെക്
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ - 46.59
യു.കെ പൗണ്ട് - 64.75
യൂറോ - 39.75
സ്വര്‍ണ്ണം (ഗ്രാമിന്) -456.00
വെള്ളി (1000 ഗ്രാമിന്) -7970.00












Click it and Unblock the Notifications