ചീഫ് ജസ്റിസായി കെ.കെ.ഉഷ നിയമിതയായി
കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റിസായി കെ.കെ.ഉഷ നിയമിതയായി. ഇത് സംബന്ധിച്ച അറിയിപ്പ് നവംബര്‍ 27 തിങ്കളാഴ്ച വൈകുന്നേരം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ലഭിച്ചു.
നവംബര്‍ 30 വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ. കേരള ഹൈക്കോടതിയില്‍ ആക്ടിംഗ് ചീഫ് ജസ്റിസായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു ഉഷ.
കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ വനിതാ ചീഫ് ജസ്റിസാണ് ഉഷ. സുജാത മനോഹറാണ് ഇതിനു മുമ്പ് ചീഫ് ജസ്റിസായ വനിത.












Click it and Unblock the Notifications