Get Updates
Get notified of breaking news, exclusive insights, and must-see stories!

പമ്പയില്‍ റെയില്‍വെ കൗണ്ടര്‍ തുടങ്ങി

പത്തനംതിട്ട: ശബരിമല മണ്ഡലകാലം പ്രമാണിച്ച് പമ്പയില്‍ റെയില്‍വെയുടെ റിസര്‍വേഷന്‍ കൗണ്ടര്‍ നവംബര്‍ 27 തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിച്ചു.

ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ സൗകര്യമുണ്ട്. ട്രെയിനുകളുടെ സമയവിവരപട്ടിക കൗണ്ടറില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പമ്പയിലെ പെട്രോള്‍ ബങ്കിനു സമീപമാണ് റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. മണ്ഡലകാലം അവസാനിക്കുന്നതു വരെ കൗണ്ടര്‍ പ്രവര്‍ത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+