Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം- ചെന്നൈ പുതിയ തീവണ്ടി

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പുതിയ തീവണ്ടി ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ.രാജഗോപാല്‍ പറഞ്ഞു.

പുതിയ തീവണ്ടി നാഗര്‍കോവില്‍-തൃശ്ശിനാപ്പള്ളി വഴിയായിരിക്കും ചെന്നൈയിലേക്ക് സര്‍വീസ് നടത്തുകയെന്ന് നവംബര്‍ 26 ഞായറാഴ്ച തിരുവനന്തപുരം ഫെഡറേഷന്‍ ഓഫ് റസിഡന്റ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെ രാജഗോപാല്‍ അറിയിച്ചു.

കേരള എക്സ്പ്രസിന് വര്‍ക്കലയില്‍ സ്റോപ്പനുവദിക്കും. കഴിഞ്ഞ ഓണക്കാലത്ത് ഏര്‍പ്പെടുത്തിയ ദില്ലി-തിരുവനന്തപുരം സര്‍വീസ് എല്ലാ വര്‍ഷവും തുടരുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+