വ ിപണി ഉത്സാഹത്തില്‍ തന്നെ, വിവരസാങ്കേതിക ഓഹരികള്‍ നഷ്ടത്തില്‍
മുംബൈ: നവംബര്‍ 28 ചൊവാഴ്ചയും ഓഹരിവിപണി ഉണര്‍വിലായിരുന്നു. പരമ്പരാഗത ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ വിവരസാങ്കേതിക രംഗത്തെ ഓഹരികള്‍ക്ക് ചൊവാഴ്ച നല്ല ദിവസമായിരുന്നില്ല. മിക്ക വിവരസാങ്കേതിക ഓഹരികളുടെയും വിലയിടിഞ്ഞു.
മുംബൈ സൂചിക 53 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 17 പോയിന്റും ഉയര്‍ച്ച രേഖപ്പെടുത്തി.
മുംബൈ നിലവാരം
ഒടുവിലത്തെ നില - 4024.97
തുടങ്ങിയത് - 3972.00
ഉയര്‍ച - 52.97
എന്‍ എസ് ഇ
ഒടുവിലത്തെ നില - 1271.00
തുടങ്ങിയത് - 1254.00
ഉയര്‍ച - 17.00
വില കൂടിയ ഓഹരികള്‍
എസ് ബി ഐ, ഹിന്ദുസ്ഥാന്‍ ലീവര്‍, എ സി സി , എല്‍ ആന്‍ഡ് ടി, ഗുജറാത്ത് അംബുജ, ഗ്രാസിം, എം ടി എന്‍ എല്‍, റിലയന്‍സ്, എച്ച് പി സി എല്‍
വില കുറഞ്ഞ ഓഹരികള്‍
എസ് എസ് ഐ, ഡി എസ് ക്യു സോഫ്റ്റ്, പെന്റാമീഡിയ, സത്യം, ഹിമാചല്‍, ഗ്ല്ലോബല്‍ ടെലി, ഇന്‍ഫോസിസ്
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ - 46.89
യു.കെ പൗണ്ട് - 64.75
യൂറോ - 39.75
സ്വര്‍ണ്ണം (ഗ്രാമിന്) -456.00
വെള്ളി (1000 ഗ്രാമിന്) -7970.00












Click it and Unblock the Notifications