ചേകന്നൂര്‍ കേസ്: സിബിഐ ഡിഐജി എത്തി
കൊച്ചി: ചേകന്നൂര്‍ മൗലവിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ് ചെയ്തവരെ ചോദ്യം ചെയ്യാന്‍ സിബിഐ ഡിഐജി ബി.ഐ.ബിഷ്നോയ് കേരളത്തിലെത്തി.
നവംബര്‍ 28 ചൊവാഴ്ച കൊച്ചി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ സിബിഐ ഡിഐജി പിന്നീട് മലപ്പുറത്തേക്ക് പോയി. കേസന്വേഷിക്കുന്ന മറ്റ് ഉദ്യോഗസ്ഥരോടൊപ്പമാണ് അദ്ദേഹം മലപ്പുറത്തേക്ക് പോയത്.
തിങ്കളാഴ്ചയാണ് പ്രതികളെ പൊലീസ് അറസ്റ് ചെയ്തത്.












Click it and Unblock the Notifications