സിഐടിയു സംസ്ഥാന സമ്മേളനം തുടങ്ങി
ആലപ്പുഴ : സിഐടിയുവിന്റെ എട്ടാമത് സംസ്ഥാന സമ്മേളനം ആരംഭിച്ചു. നവംബര്‍ 28 ചൊവാഴ്ച സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എം.കെ.പാന്ഥെ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജനാധിപത്യ രീതിയില്‍ വര്‍ഗ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പാന്ഥെ തൊഴിലാളികളെ ആഹ്വാനം ചെയ്തു.
തൊഴിലാളികള്‍ ആഗോളവല്‍ക്കരണ ശ്രമങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കും. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയം രാജ്യത്തെ തകര്‍ക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പാന്ഥെ പറഞ്ഞു.












Click it and Unblock the Notifications