Get Updates
Get notified of breaking news, exclusive insights, and must-see stories!

മതപരിപരിവര്‍ത്തനം തെറ്റിദ്ധരിക്കപ്പെടുന്നു: സൊറാബ്ജി

കൊച്ചി: മതപരിവര്‍ത്തനം എന്ന വാക്ക് ഇക്കാലത്ത് വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി അഭിപ്രായപ്പെട്ടു. ഈ വാക്ക് അതിന്റെ യഥാര്‍ത്ഥ അന്തഃസത്തയില്‍ വ്യാഖ്യാനിക്കപ്പെട്ടാല്‍ പ്രശ്നങ്ങളുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യ 2000 സഹസ്രാബ്ദ സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം ആശിര്‍ഭവനില്‍ നവംബര്‍ 28 ചൊവാഴ്ച നടന്ന ഇന്റര്‍ റിലീജിയസ് ഡയലോഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സൊറാബ്ജി.

ഡോ.തോമസ് ഡാബ്രെ, സ്വാമി അിവേശ്, അസ്ഗര്‍ അലി എഞ്ചിനീയര്‍ എന്നിവര്‍ ഇന്റര്‍ റിലീജിയസ് ഡയലോഗില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+