ശബരിമലയില്‍ വന്‍ തിരക്ക്, രണ്ടു മരണം
ശബരിമല: പന്ത്രണ്ട് വിളക്ക് പ്രമാണിച്ച് ശബരിമല സന്നിധാനത്ത് വന്‍തിരക്ക്. തിരക്കിനിടയില്‍ രണ്ട് അയ്യപ്പന്മാര് ഹൃദ്രോഗം മൂലം മരിച്ചു. കോട്ടയത്ത് സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസില്‍ ഫോട്ടോഗ്രാഫറായിരുന്ന കൊച്ചി വൈറ്റില സ്വദേശി ആര്. രവീന്ദ്രന്‍നായര്‍(53) ആണ് മരണമടഞ്ഞവരില്‍ ഒരാള്‍. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.
രണ്ട് മക്കളുമൊത്ത് ശരംകുത്തിയില്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു രവീന്ദ്രന്‍നായര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. മറ്റ് അയ്യപ്പന്മാരുടെ സഹായത്തോടെ സന്നിധാനത്തെ കാര്‍ഡിയോളജി സെന്ററില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പമ്പയില്‍ എത്തിച്ച് അവിടെ നിന്നും സ്വദേശത്തേയ്ക്ക് കൊണ്ടുപോയി.
തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹം കോഴഞ്ചേരി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേയ്ക്കു മാറ്റി.
നവംബര്‍ 26 ഞായറാഴ്ച രാത്രി മുതല്‍ പന്ത്രണ്ട് വിളക്ക് തൊഴാന്‍ അയ്യപ്പന്മാരുടെ പ്രവാഹം ആരംഭിച്ചിരുന്നു. തിങ്കളാഴ്ച ആയപ്പോഴേയ്ക്കും തിരക്ക് നിയന്ത്രണാധീനമായി.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications