ജോണ്‍ കട്ടക്കയം കേരള പിവിസി ആയേക്കും
തിരുവനന്തപുരം : കേരള സര്‍വകലാശാലയുടെ പ്രൊ വൈസ് ചാന്‍സലറായി ജോണ്‍ കട്ടക്കയം നിയമിതനായേക്കും.
ജോണ്‍ കട്ടക്കയത്തിന്റെ പേര് മാത്രമാണ് ഇപ്പോള്‍ പിവിസി സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളതെന്ന് സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു. കേരള സര്‍വകലാശാലയിലെ അക്കാദമിക്ക് സ്റാഫ് കോളേജ് ഡയറക്ടറാണ് ജോണ്‍ കട്ടക്കയം.
പ്രൊഫ. ടി.എന്‍. രാമന്‍പിള്ള, പ്രൊഫ.സദാശിവന്‍ നായര്‍, ഡോ.രവീന്ദ്രന്‍ നായര്‍ തുടങ്ങിയവരുടെ പേരുകള്‍ മഹാത്മാഗാന്ധി സര്‍വകലാശാല പിവിസി സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications