വിപണിയില്‍ മാന്ദ്യം, സൂചിക താണു
മുംബൈ: നവംബര്‍ 29 ബുധനാഴ്ച ഓഹരിവിപണിയില്‍ മാന്ദ്യം രേഖപ്പെടുത്തി. എങ്കിലും വിവരസാങ്കേതിക രംഗത്തെ ഓഹരികള്‍ക്ക് നേട്ടത്തിന്റെ ദിവസമായിരുന്നു ബുധനാഴ്ച. പരമ്പരാഗത ഓഹരികള്‍ സമ്മിശ്ര പ്രതികരണം രേഖപ്പെടുത്തി.
മുംബൈ സൂചിക 28 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക ആറ് പോയിന്റും താഴ്ച രേഖപ്പെടുത്തി.
മുംബൈ നിലവാരം
ഒടുവിലത്തെ
നില
-
3996.71
തുടങ്ങിയത്
-
4024.97
താഴ്ച
-
28.26
എന്‍ എസ് ഇ
ഒടുവിലത്തെ
നില
-
1264.65
തുടങ്ങിയത്
-
1271.00
താഴ്ച
-
6.35
വില കൂടിയ ഓഹരികള്‍
ഹിമാചല്‍, വിപ്രോ, സത്യം കംപ്യൂട്ടേഴ്സ്, ഐ ടി സി, ഹിന്ദുസ്ഥാന്‍ ലീവര്‍, എ സി സി , ഗ്ലോബല്‍ ടെലി
വില കുറഞ്ഞ ഓഹരികള്‍
ടെല്‍കോ, ടിസ്കോ, ബി എച്ച് ഇ എല്‍, എല്‍ ആന്‍ഡ് ടി, ഗുജറാത്ത് അംബുജ, എസ് എസ് ഐ
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍
-
46.89
യു.കെ
പൗണ്ട്
-
64.75
യൂറോ
-
39.75
സ്വര്‍ണ്ണം (ഗ്രാമിന്) -456.00
വെള്ളി (1000 ഗ്രാമിന്) -7970.00