Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലുവിന് ജാമ്യം

പട്ന: ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് പട്ന ഹൈക്കോടതി ജാമ്യം അനുവദിച്ചു. നവംബര്‍ 29 ബുധനാഴ്ചയാണ് കോടതി ലാലുവിന് ജാമ്യം അനുവദിച്ചത്.

അനധികരതമായി സ്വത്തു സമ്പാദിച്ചുവെന്ന കേസില്‍ സി ബി ഐ കോടതി തടവു ശിക്ഷ വിധിച്ച ലാലുവിന് ഹൈക്കോടതി നേരത്തേ അനുവദിച്ചരുന്ന ജാമ്യ കാലാവധി നവംബര്‍ 28 ചൊവാഴ്ച അവസാനിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് പ്രത്യേക സി ബി ഐ കോടതി ചൊവാഴ്ച ലാലുവിനെ റിമാന്‍ഡ് ചെയ്ത് ബേയൂര്‍ ജയിലിലേയ്ക്കയച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+