Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിക്ക് ആസൂത്രണ ബോര്‍ഡിനെക്കുറിച്ച് പരാതി

ആലപ്പുഴ: സംസ്ഥാന ആസൂത്രണ ബോര്‍ഡിനെക്കുറിച്ച് ആരോഗ്യ മന്ത്രി വി.സി.കബീറിന് പരാതി. വ്യവസായ പരിശീലന വകുപ്പിനെ ബോര്‍ഡ് അവഗണിക്കുന്നതായാണ് മന്ത്രി പരാതിപ്പെട്ടത്.

ചെങ്ങന്നൂര്‍ ഐടിഐയില്‍ സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ ട്രെയിനീസ് കൗണ്‍സിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വകുപ്പിനെ ആസൂത്രണ ബോര്‍ഡ് ഗൗനിക്കുന്നേയില്ല. പട്ടിക ജാതി- വര്‍ഗത്തിനും വനിതകള്‍ക്കും ഓരോ ഐടിഐക്കു മാത്രമാണ് ബോര്‍ഡ് പണം വകയിരുത്തിയിട്ടുള്ളത്.- മന്ത്രി പറഞ്ഞു.

ട്രെയിനീസ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.ശ്രീജിത്ത് യോഗത്തില്‍ അധ്യക്ഷനായിരുന്നു. വ്യവസായ പരിശീലന വകുപ്പ് ഡയറക്ടര്‍ പി.എസ്.ഈനോസ് മുഖ്യപ്രഭാഷണം നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+