എക്സ്പ്രസ് ഹൈവേ സര്‍വേ തടയും
കോഴിക്കോട്: എക്സ്പ്രസ് ഹൈവേയുടെ പേരില്‍ അനുമതി പത്രം ഇല്ലാതെ വീട്ടുവളപ്പിലും കൃഷിയിടങ്ങളിലും സര്‍വെ നടത്തുന്നത് തടയും. നാദാപുരം കല്ലാച്ചി ദാറുല്‍ ഹുദയില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗമാണ് ഈ തീരുമാനമെടുത്തത്.
ജനവിരുദ്ധ വികസനത്തിനെതിരെയും എക്സ്പ്രസ് ഹൈവേയെ പ്രതിരോധിക്കുന്നതിനും വിവിധ സ്ഥലങ്ങളില്‍ രൂപീകരിച്ച സമിതികളെ ഏകോപിപ്പിച്ചു പ്രവര്‍ത്തിപ്പിക്കുവാനും യോഗത്തില്‍ തീരുമാനമായി.
കുന്ദമംഗലം- പച്ചപ്പൊയ്ക മധ്യഘട്ട എക്സ്പ്രസ് ഹൈവേ പ്രതിരോധാവശ്യങ്ങള്ക്കുള്ളതാണെന്ന വാദം കളവാണെന്ന് യോഗം വിലയിരുത്തി. കേന്ദ്ര സര്‍ക്കാരിന് ഈ റോഡുമായി യാതൊരു ബനധവുമില്ലെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
കേരള എംപിമാരുടെ താല്പര്യപ്രകാരം കേന്ദ്രം അനുവദിച്ച റോഡ് എറണാകുളം- സേലം റോഡ് മാത്രമാണ്. കുന്ദമംഗലം- പച്ചപ്പൊയ്ക റോഡിനു പിന്നില്‍ ചിലരുടെ സ്ഥാപിത താല്പപര്യം മാത്രമാണുള്ളതെന്നും യോഗം വിലയിരുത്തി.
ഏരോത്ത് പോക്കര് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ.എ.സജീവന്, കെ.കെ.സി.അബ്ദുള്ള, വി.പി.അന്ത്രു, എ.പി.കുഞ്ഞിരാമന് മാസ്റര്‍ തുടങ്ങിയവരും സംബന്ധിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications