ഇടുക്കിയില്‍ 15 പ്ലസ് ടു സ്കൂളുകള്‍ കൂടി വേണം: ഹൈക്കോടതി
കൊച്ചി: ഇടുക്കി ജില്ലയില്‍ 15 പ്ലസ് ടു സ്കൂളുകള്‍ കൂടി തുടങ്ങുന്നതിനെ പറ്റി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചത് നിയമങ്ങള്‍ പാലിക്കാതെയും ഭരണഘടനാവിരുദ്ധമായാണെന്നും വിധിച്ച ജസ്റിസ് വി.ശിവരാജനാണ് സര്‍ക്കാരിനോട് ഇങ്ങനെ നിര്‍ദേശിച്ചത്.
പത്തനംതിട്ടയിലും ആറ് പ്ലസ് ടു സ്കൂളുകള്‍ കൂടി തുടങ്ങേണ്ടതുണ്ട്. ഇക്കാര്യവും പരിഗണിക്കാന്‍ കോടതി ആവശ്യപ്പെട്ടു.












Click it and Unblock the Notifications