സംസ്ഥാനത്ത് അബ്കാരി റെയ്ഡിനു സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖരായ അബ്കാരികളുടെ വീടുകളിലും ഗോഡൗണുകളിലും റെയ്ഡിനു സാധ്യത. ഭൂരിഭാഗം അബ്കാരികള്‍ക്കും രഹസ്യ ഗോഡൗണുകളും സ്പിരിറ്റ് സംഭരണ സൗകര്യങ്ങളുമുണ്ടെന്ന് വ്യക്തമായ അറിവു ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവിടങ്ങളില്‍ റെയ്ഡിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ്.
വിഷമദ്യ ദുരന്തത്തില്‍ പ്രതിയായ മണിച്ചന്റെ ഗോഡൗണുകളില്‍ നിന്ന് ഒരു ലക്ഷം ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തിയതാണ് റെയ്ഡിനെക്കുറിച്ച് ആലോചിക്കാന്‍ പൊലീസിന് പ്രേരകമായത്. സംസ്ഥാനത്ത് എണ്ണൂറോളം രഹസ്യ ഗോഡൗണുകളുണ്ടെന്നാണ് അനൗദ്യോഗിക വിലയിരുത്തല്‍.
വിഷമദ്യ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം മണിച്ചന്റെ സങ്കേതങ്ങളില്‍ മാത്രമായി ഒതുക്കാന്‍ ശ്രമം നടത്തുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മണിച്ചനെ കുടുക്കാന്‍ അദ്ദേഹത്തോടു വിരോധമുള്ള അബ്കാരികള്‍ ആസൂത്രണം ചെയ്തതാണ് മദ്യദുരന്തമെന്ന ആരോപണവും നിലനില്ക്കുന്നു.
ഈ സാഹചര്യത്തിലാണ് കഴിയുന്നത്ര വിവരം ശേഖരിച്ച് സംശയമുള്ള അബ്കാരികളുടെ താവളങ്ങള്‍ റെയ്ഡു ചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications