പീഡനം: ഒരാള്‍ കൂടി അറസ്റില്‍
കൊച്ചി: തോപ്പുംപടിയില്‍ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ് ചെയ്തു. ഇടപ്പള്ളി വടക്കുംഭാഗം ചെറുമ്പില്‍ വീട്ടില്‍ നസീര്‍ (22)ആണ് അറസ്റിലായത്.
ഇതോടെ ലൈംഗിക പീഡനക്കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 10 പേരെ പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യപ്രതിയായ മുണ്ടംവേലി സ്വദേശി തങ്കച്ചന്‍, തേവര സ്വദേശി റഫീഖ് എന്നിവരെ പിടികിട്ടാനുണ്ട്.












Click it and Unblock the Notifications