വിപണിയില്‍ സമ്മിശ്ര പ്രതികരണം
മുംബൈ: നവംബര്‍ 30 വ്യാഴാഴ്ച ഓഹരിവിപണിയില്‍ സമ്മിശ്ര പ്രതികരണമായിരുന്നു. വിവര സാങ്കേതിക രംഗത്തെ മിക്ക ഓഹരികളും നഷ്ടം രേഖപ്പെടുത്തി.
മുംബൈ സൂചിക ഒരു പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക നാല് പോയിന്റും ഉയര്‍ച്ച രേഖപ്പെടുത്തി.
മുംബൈ നിലവാരം
ഒടുവിലത്തെ നില - 3998.00
തുടങ്ങിയത് - 3996.71
ഉയര്‍ച്ച - 1.29
എന്‍ എസ് ഇ
ഒടുവിലത്തെ നില - 1268.15
തുടങ്ങിയത് - 1264.65
ഉയര്‍ച്ച - 3.50
വില കൂടിയ ഓഹരികള്‍
ഹിന്ദുസ്ഥാന്‍ ലീവര്‍, ടിസ്കോ, എ സി സി, എസ് ബി ഐ, റിലയന്‍സ്, കോല്‍ഗേറ്റ്, കാസ്ട്രോള്‍, ഹിന്‍ഡാല്‍കോ
വില കുറഞ്ഞ ഓഹരികള്‍
ഇന്‍ഫോസിസ്, സത്യം കംപ്യൂട്ടേഴ്സ്, വിപ്രോ, എച്ച് സി എല്‍ ടെക്, ഹിമാചല്‍, എന്‍ ഐ ഐ ടി, ബജാജ് ഓട്ടോ, ഡോ. റെഡ്ഡീസ് ലാബ്, ഗ്ലാക്സോ, ഗുജറാത്ത് അംബുജ, ഗ്രാസിം, സീ ടെലി ഫിലിംസ്
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ - 46.89
യു.കെ പൗണ്ട് - 64.75
യൂറോ - 39.75
സ്വര്‍ണ്ണം (ഗ്രാമിന്) -456.00
വെള്ളി (1000 ഗ്രാമിന്) -7970.00












Click it and Unblock the Notifications