കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പയ്യന്നൂരില്‍ ലോറിയിടിച്ച് രണ്ടു പേര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

പയ്യന്നൂര്‍: വെല്ലൂര്‍ പോസ്റ് ഓഫീസിനടുത്ത് ലോറിയിടിച്ച് ബസ് കാത്തുനില്‍ക്കുകയായിരുന്ന രണ്ടു പേര്‍ മരിച്ചു.

മുംബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ലോറി. ലോറിയെ മറികടന്ന ഒരു കാറുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ഡ്രൈവര്‍ വണ്ടി തിരിച്ചപ്പോഴാണ് അപകടമുണ്ടായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X