പമ്പയില്‍ നിന്ന് പുതിയ ബസ് സര്‍വീസ്
പത്തനംതിട്ട: പമ്പയില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളിലേക്ക് കെഎസ്ആര്‍ടിസി ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും.
പഴനി, തെങ്കാശി, നാഗര്‍കോവില്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് തുടങ്ങുന്നത്. നിലക്കല്‍, പ്ലാപ്പള്ളി, പെരുനാട് എന്നിടങ്ങളില്‍ സഞ്ചരിക്കുന്ന വര്‍ക്ക് ഷാപ്പുകളും വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും.
ഇപ്പോള്‍ ഇരുനൂറ്റമ്പതോളം ബസ്സുകളാണ് പമ്പയില്‍ നിന്ന് സര്‍വീസ് നടത്തുന്നത്.












Click it and Unblock the Notifications