ബോണക്കാട് തൊഴിലാളികള്‍ വസ്തു കൈയേറും
തിരുവനന്തപുരം: ബോണക്കാട് മഹാവീര്‍ തേയില എസ്റേറ്റിലെ തൊഴിലാളികള്‍ എസ്റേറ്റ് മുതലാളിമാരുടെ വസ്തു കൈയേറുന്നു.
ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച മുതലാളിമാരുടെ തോട്ടം കൈയേറുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. ലാസര്‍, രാജപ്പന് എന്നീ തൊഴിലാളികള്‍ പട്ടിണി മൂലം മരണമടഞ്ഞപ്പോള്‍ സര്‍ക്കാരും മാനേജ്മെന്റും തന്ന വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനാലാണ് തങ്ങള്‍ മുതലാളിമാരുടെ വസ്തു കൈയേറാന്‍ തീരുമാനിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
മഹാവീര്‍ എസ്റേറ്റ് ഉടമകളുടെ ഏകദേശം 150 ഏക്കര്‍ വസ്തു ബോണക്കാടുണ്ട്. ഇതില്‍ ഗ്രാമ്പുവും റബറുമാണ് കൃഷി ചെയ്തിരിക്കുന്നത്. തോട്ടങ്ങള്‍ കൈയേറി എടുക്കുന്ന കാര്‍ഷിക വസ്തുക്കള്‍ വിറ്റ് കാശാക്കാനാണ് തൊഴിലാളികള്‍ പദ്ധതിയിട്ടിരിക്കുന്നത്.
ഇപ്പോഴും ബോണക്കാട് എസ്റേറ്റിലെ തൊഴിലാളികള്‍ പട്ടിണിയിലാണ്. പട്ടിണി മരണം ഉണ്ടായപ്പോള്‍ അരിയും വാഗ്ദാനങ്ങളുമായി പലരുമെത്തിയെങ്കിലും തങ്ങള്‍ക്ക് മാസങ്ങളായി ശമ്പളം കിട്ടാറില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications