വിപണിയില്‍ ഉത്സാഹം
മുംബൈ: ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച ഓഹരിവിപണിയില്‍ ഉത്സാഹം രേഖപ്പെടുത്തി. വിവരസാങ്കേതിക വിദ്യാ രംഗത്തെ ഓഹരികള്‍ മിക്ക ഓഹരികളും നേട്ടമുണ്ടാക്കി.മുംബൈ സൂചിക 35 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക ആറ് പോയിന്റും ഉയര്‍ന്നു.
മുംബൈ നിലവാരം
ഒടുവിലത്തെ നില - 4032.63
തുടങ്ങിയത് - 3998.00
ഉയര്‍ച്ച - 34.63
എന്‍ എസ് ഇ
ഒടുവിലത്തെ നില - 1274.00
തുടങ്ങിയത് - 1268.15
ഉയര്‍ച്ച - 5.85
വില കൂടിയ ഓഹരികള്‍
ഹിമാചല്‍, സത്യം കംപ്യൂട്ടേഴ്സ്, ഇന്‍ഫോസിസ്, എസ് എസ് ഐ, വിപ്രോ, ഗ്രാസിം, ഫിലിപ്സ്, കൊച്ചിന്‍ റിഫൈനറീസ്, യുണൈറ്റഡ് ബ്രൂവറീസ്, എന്‍ ഐ ഐ ടി
വില കുറഞ്ഞ ഓഹരികള്‍
എം ടി എന്‍ എല്‍, ഐ ടി സി, എച്ച് എല്‍ എല്‍, റിലയന്‍സ്, റാം സിസ്റ്റംസ്, ജി വി ഫിലിംസ്
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ - 46.89
യു.കെ പൗണ്ട് - 64.75
യൂറോ - 39.75
സ്വര്‍ണ്ണം (ഗ്രാമിന്) -456.00
വെള്ളി (1000 ഗ്രാമിന്) -7970.00












Click it and Unblock the Notifications