ഗുരുദാസന്‍ സിഐടിയു സെക്രട്ടറി
ആലപ്പുഴ: സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പി.കെ.ഗുരുദാസന്‍ ഐക്യകണ്േഠന തിരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റായി കെ.എന്‍.രവീന്ദ്രനാഥും ട്രഷററായി കെ.എം.സുധാകരനും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ചയാണ് പുതിയ ഭാരവാഹികള്‍ തിരഞ്ഞടുക്കപ്പെട്ടത്. 139 അംഗ സംസ്ഥാന കമ്മിറ്റിയിയെയും തിരഞ്ഞെടുത്തിട്ടുണ്ട്.












Click it and Unblock the Notifications