പത്തനംതിട്ടയില്‍ വന്‍ സ്പിരിറ്റ് വേട്ട
പത്തനംതിട്ട: പന്തളത്തിനടുത്ത് കുളനടയില്‍ വന്‍തോതില്‍ വ്യാജ സ്പിരിറ്റ് പിടിച്ചു. ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച കുളനടയിലുള്ള നാലുവീടുകളില്‍ നിന്നായി 29,000 ലിറ്റര്‍ സ്പിരിറ്റാണ് പിടിച്ചത്.
അടുത്തയിടെ കല്ലുവാതുക്കല്‍, പള്ളിക്കല്‍ വിഷമദ്യ ദുരന്തക്കേസിലെ മുഖ്യ പ്രതി മണിച്ചന്റെ രഹസ്യ സങ്കേതങ്ങളില്‍ നിന്നും 90,000 ല്‍ അധികം ലിറ്റര്‍ സ്പിരിറ്റ് പിടിച്ചതിനു ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണിത്.
30 ലക്ഷം രൂപ വിലമതിക്കുന്ന സ്പിരിറ്റാണ് പിടിച്ചത്. ഇത് ചാരായമാക്കി വിറ്റാല്‍ ഏഴ് കോടി രൂപ വിലമതിക്കും. പത്തനം തിട്ടയിലെ പ്രമുഖ കള്ള് കോണ്ട്രാക്ടര് ബിജു തോമസിന്റെ ജോലിക്കാര്‍ വാടകയ്ക്കു താമസിച്ചിരുന്ന വീടുകളില്‍ നിന്നായിരുന്നു സ്പിരിറ്റ് പിടിച്ചെടുത്തത്.
പത്തനം തിട്ട ജില്ലയിലെ പ്രമുഖ അബ്കാരികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
More From
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications