തീവണ്ടിയപകടം: മരണം 36 ആയി
അംബാല: പഞ്ചാബിലെ അംബാലയ്ക്കടുത്ത് സരായ് ബഞ്ചാരയിലുണ്ടായ തീവണ്ടിയപകടത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. 141 പേരെ പരിക്കുകളോടെ ആശുപത്രിയിലാക്കിയിട്ടുണ്ട്.
ഡിസംബര്‍ രണ്ട് ശനിയാഴ്ച രാവിലെ 5.45 നാണ് അപകടമുണ്ടായത്. ഹൗറയില്‍ നിന്നും അമൃത്സറിലേയ്ക്കുള്ള ഹൗറ എക്സ്പ്രസ് പാളം തെറ്റിക്കിടക്കുകയായിരുന്ന ഗുഡ്സ് തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു.












Click it and Unblock the Notifications