കേരളത്തില്‍ 394 എയ്ഡ്സ് രോഗികള്‍
തി രുവനന്തപുരം: കേരളത്തില്‍ 394 എയ്ഡ്സ് രോഗികളുണ്ടെന്ന് കേരള സ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ.ആശാ തോമസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തില്‍ എച്ച് ഐവി പോസിറ്റീവ് ഉള്ള ഒരു ലക്ഷം പേരെങ്കിലുമുണ്ടെന്നും അവര്‍ പറഞ്ഞു.
കേരളത്തില്‍ 1987ലാണ് ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.മറുനാട്ടില്‍ ജീവിച്ച് മടങ്ങിവരുന്നവരിലാണ് ആദ്യം രോഗം കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ഭര്‍ത്താവില്‍ നിന്ന് ഭാര്യക്കും അതുവഴി അമ്മ യില്‍ നിന്ന് കുഞ്ഞ ുങ്ങ ളിലേക്കും എയ്ഡ്സ് പകരുന്നതായി റിപ്പോ ര്‍ട്ടുണ്ട്.












Click it and Unblock the Notifications