കൊച്ചനിയുടെ മാനേജര്‍ പിടിയില്‍
തിരുവനന്തപുരം: വിഷമദ്യദുരന്തക്കേസിലെ പ്രതിയായ കൊച്ചനിയുടെ മാനേജര്‍ ഷാബു എന്ന് മുഹമ്മദ് ഷാജിയെ പ്രത്യേക പൊലീസ് സംഘം ഡിസംബര്‍ രണ്ട് ശനിയാഴ്ച അറസ്റു ചെയ്തു.
മദ്യദുരന്തക്കേസിലെ ഒമ്പതാം പ്രതി കൂടിയായ ഷാബുവിനെ നാഗര്‍കോവിലില്‍ നിന്നാണ് കൊല്ലം എസ്പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മണിച്ചന്റെ ഗോഡൗണിലേക്ക് സ്പിരിറ്റുമായെത്തുന്ന ടാങ്കര്‍ ലോറികള്‍ക്ക് വഴികാട്ടിയായി പ്രവര്‍ത്തിച്ചിരുന്നത് ഇയാളാണ്. ചാത്തന്നൂര്‍, പാരിപ്പള്ളി എന്നിവിടങ്ങളില്‍ നിന്നു വരുന്ന സ്പിരിറ്റ് ലോറികള്‍ക്ക് ഗോഡൗണുകളിലേക്ക് വഴിതെളിക്കുകയായിരുന്നു ഷാബുവിന്റെ പ്രധാന ചുമതല.
ദുരന്തത്തിനു കാരണമായ സ്പിരിറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളതായി അറിയുന്നു.
More From
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications