Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപണിയില്‍ സമ്മിശ്ര പ്രതികരണം

മുംബൈ: ഡിസംബര്‍ നാല് തിങ്കളാഴ്ച ഓഹരിവിപണിയില്‍ സമ്മിശ്ര പ്രതികരണമായിരുന്നു. പരമ്പരാഗത ഓഹരികള്‍ മികച്ച പ്രകടനം കാഴ്ച വച്ചു. വിവരസാങ്കേതിക ഓഹരികളിന്മേല്‍ സമ്മിശ്ര പ്രതികരണമായിരുന്നു. മുംബൈ സൂചിക നാല് പോയിന്റ് ഉയര്‍ന്നു.

മുംബൈ നിലവാരം

ഒടുവിലത്തെ നില - 4036.61
തുടങ്ങിയത് - 4032.63
ഉയര്‍ച്ച - 3.98

എന്‍ എസ് ഇ

ഒടുവിലത്തെ നില - 1274.00
തുടങ്ങിയത് - 1274.80
വില കൂടിയ ഓഹരികള്‍

റിലയന്‍സ്, എല്‍ ആന്‍ഡ് ടി, ടിസ്കോ, എസ് ബി ഐ , ബി എച്ച് ഇ എല്‍ , ഹിമാചല്‍, ഗ്ലോബല്‍ ടെലി, ഇന്‍ഫോസിസ്, സീ ടെലിഫിലിംസ്, സത്യം കംപ്യൂട്ടേഴ്സ്

വില കുറഞ്ഞ ഓഹരികള്‍

സ്വരാജ് മാസ്ദ, ശ്രി എം എം സോഫ്റ്റ്, ബിറ്റ്സ്, ഹികാല്‍ കെം, വീഡിയോകോണ്‍ ഫിനാന്‍സ്

രൂപയുടെ വിനിമയ നിലവാരം

യു.എസ്.ഡോളര്‍ - 46.60
യു.കെ പൗണ്ട് - 64.75
യൂറോ - 39.75

സ്വര്‍ണ്ണം (ഗ്രാമിന്) -423.00

വെള്ളി (1000 ഗ്രാമിന്) -10000.00

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+