കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍: ബസ് കൊക്കയിലേക്ക് മറിഞ്ഞ് 35 പൊലീസുകാര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: ബസ് കൊക്കയിലേക്ക് മറിഞ്ഞ് കുറഞ്ഞത് 35 ജമ്മു കശ്മീര്‍ പൊലീസുകാര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. 40 പേരാണ് ബസ്സിലുണ്ടായിരുന്നത്.

ഡിസംബര്‍ നാല് തിങ്കളാഴ്ച വൈകുന്നേരം ശ്രീനഗര്‍-ജമ്മു ദേശീയ പാതയില്‍ക്കൂടി പോകുമ്പോഴാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.

ശ്രീനഗറില്‍ നിന്നും ജമ്മുവിലേക്ക് പൊലീസുകാരെയും കൊണ്ടു പോവുകയായിരുന്നു ബസ്. 25 മൃതദേഹങ്ങള്‍ ഇതിനകം തന്നെ പുറത്തെടുത്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X