Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള നിയമസഭ ഡിസംബര്‍ 18 മുതല്‍

തിരുവനന്തപുരം: കേരള നിയമസഭയുടെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സമ്മേളനം ഡിസംബര്‍ 18 തിങ്കളാഴ്ച തുടങ്ങും.

ഈ സഭയുടെ 15ാം സമ്മേളനമാണിത്. ഡിസംബര്‍ 29 വരെ സമ്മേളനം നീണ്ടു നില്‍ക്കും. നിയമസഭാ തിരഞ്ഞെടുപ്പ് 2001 ജനുവരിയിലോ ഫെബ്രുവരിയിലോ നടക്കുകയാണെങ്കില്‍ ഈ നിയമസഭയുടെ അവസാനത്തെ സമ്മേളനമാകും ഇത്.

ഇ.കെ. നായനാര്‍ മന്ത്രിസഭയുടെ അഞ്ചു വര്‍ഷ കാലാവധി അവസാനിക്കുന്നത് 2001 മെയ് 20നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+