രണ്ട് അയ്യപ്പഭക്തന്മാര്‍ മരിച്ചു
പമ്പ: ഡിസംബര്‍ നാല് തിങ്കളാഴ്ച സന്നിധാനത്ത് രണ്ട് അയ്യപ്പഭക്തന്മാര്‍ മരിച്ചു. ഹൃദ്രോഗം മൂലമായിരുന്നു മരണം.
മലപ്പുറം വേങ്ങര സ്വദേശി കോലാരില്‍ ചാത്തുണ്ണി(65), തമിഴ്നാട് കൂടല്ലൂര്‍ സ്വദേശി കന്തസ്വമി എന്നിവരാണ് മരിച്ചത്. ചാത്തുണ്ണി പമ്പയില്‍ വച്ചും കന്തസ്വാമി നീലിമലയില്‍ വച്ചുമാണ് മരിച്ചത്.
ഇരുവരുടെയും മൃതദേഹങ്ങള്‍ സ്വദേശങ്ങളിലേയ്ക്കു കൊണ്ടു പോയി.












Click it and Unblock the Notifications