സെന്റ് തെരേസാസ് ജൂബിലി ആഘോഷങ്ങള്‍ തുടങ്ങി
കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടാര്‍ന്ന തുടക്കം. ഡിസംബര്‍ നാല് തിങ്കളാഴ്ച കോളേജ് അങ്കണത്തില്‍ നടന്ന പ്രൗഢോജ്വലമായ ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റിസ് സുഖ്ദേവ് സിംഗ് കാംഗ് ജൂബിലി ദീപം തെളിയിച്ചു.
നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കുന്ന രീതിയില്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പൊളിച്ചെഴുത്ത് വേണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയുകയുള്ളുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തില്‍ വിദ്യാഭ്യാസം പല മേഖലകളിലും നിലവാരത്തകര്‍ച്ച നേരിടുകയാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് പുറത്തെ മികവുറ്റ പ്രഫഷണല്‍ കലാലയങ്ങളില്‍ മലയാളികളുടെ സാന്നിദ്ധ്യം കുറഞ്ഞു വരികയാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
സര്‍വകലാശാല വിദ്യാഭ്യാസം അര്‍ത്ഥവത്താകണമെങ്കില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ അനിവാര്യമാണെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു.
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സിറിയക് തോമസ്, കോട്ടപ്പുറം ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, മേയര്‍ സി.എം.ദിനേശ്മണി, ജില്ലാ കളക്ടര്‍ കെ.ആര്.വിശ്വംഭരന്, കോളേജ് മാനേജര്‍ സിസ്റര്‍ എസ്റല്ല, പ്രഫ. പി.ജയന്തി എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ടെസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications