വിപണിയില്‍ മുന്നേറ്റം
മുംബൈ: ഡിസംബര്‍ അഞ്ച് ചൊവാഴ്ച ഓഹരിവിപണിയില്‍ ഉത്സാഹം പ്രകടമായിരുന്നു. വിവരസാങ്കേതിക ഓഹരികള്‍ പൊതുവേ മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചു. ചില പരമ്പരാഗത ഓഹരികളും നിലമെച്ചപ്പെടുത്തി. മുംബൈ സൂചിക 36 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക പത്ത് പോയിന്റും ഉയര്‍ച്ച രേഖപ്പെടുത്തി.
മുംബൈ നിലവാരം
ഒടുവിലത്തെ നില - 4072.54
തുടങ്ങിയത് - 4036.61
ഉയര്‍ച്ച - 35.93
എന്‍ എസ് ഇ
ഒടുവിലത്തെ നില - 1284.95
തുടങ്ങിയത് - 1274.80
ഉയര്‍ച്ച - 10.15
വില കൂടിയ ഓഹരികള്‍
സില്‍വര്‍ലൈന്‍, ഹിമാചല്‍, ഗ്ലോബല്‍ ടെലി, വിപ്രോ, സീ ടെലിഫിലിംസ്, ഐ ടി സി, ഹിന്‍ഡാല്‍കോ, എല്‍ ആന്‍ഡ് ടി, എ സി സി, ടെല്‍കോ, ഐ സി ഐ സി ഐ
വില കുറഞ്ഞ ഓഹരികള്‍
സന്തു ഫാര്‍മ, സെന്തില്‍ അഗ്രോ, മൊണാലിസ , ഖേതാന്‍
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ - 46.60
യു.കെ പൗണ്ട് - 64.75
യൂറോ - 39.75
സ്വര്‍ണ്ണം (ഗ്രാമിന്) -423.00
വെള്ളി (1000 ഗ്രാമിന്) -10000.00












Click it and Unblock the Notifications