പുതിയ പദ്ധതികളുമായി ലോര്‍ഡ് കൃഷ്ണാ ബാങ്ക്
കൊച്ചി: വജ്രജൂബിലിയോടനുബന്ധിച്ച് ലോര്‍ഡ് കൃഷ്ണ ബാങ്ക് പുതിയ നിക്ഷേപ വായ്പാ പദ്ധതികള്‍ ആവിഷ്കരിച്ചു. ഡയമണ്ട് ജൂബിലി സ്ഥിരം നിക്ഷേപം, പുനര്‍ നിക്ഷേപം, കാഷ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് പുതിയ പദ്ധതികള്‍.
ഡയമണ്ട് ജൂബിലി സ്ഥിരം നിക്ഷേപം ക്രമമമായി പലിശ നല്‍കും. പലിശ പുനര്‍നിക്ഷേപിച്ച് കാലാവധിയാകുമ്പോള്‍ ഒരുമിച്ച് ലഭിക്കുന്ന പദ്ധതിയാണ് പുനര്‍നിക്ഷേപം. ഒരു നിശ്ചിത തുക നിക്ഷേപിച്ചാണ് കാഷ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.
അഞ്ചു വര്‍ഷ കാലാവധിയുള്ള ഈ പദ്ധതികളുടെ കുറഞ്ഞ നിക്ഷേപം 6,000 രൂപയാണ്. 1,000 രൂപയുടെ ഗുണിതങ്ങളായി അധികത്തുക നിക്ഷേപിക്കാം. പലിശ 12 ശതമാനം. ഇന്ത്യയിലെ ബാങ്കുകള്‍ നല്കുന്ന പലിശനിരക്കില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
ഇവ കൂടാതെ പുതിയ കാറുകള്‍ വാങ്ങാനുള്ള വായ്പാ സൗകര്യവും ബാങ്ക് ഒരുക്കിയിട്ടുണ്ട്. എട്ട് ലക്ഷം രൂപ വരെയാണ് വായ്പകള്‍ ലഭിക്കുക. ലഘുവായ പലിശ നിരക്കുള്ള വായ്പ അഞ്ചു വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കണം.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications