കുംഭമേളയ്ക്ക് പ്രത്യേക വെബ്സൈറ്റ്
അലഹബാദ് : പുതുസഹസ്രാബ്ദത്തിലെ ആദ്യത്തെ കുംഭമേള ഇന്റര്‍നെറ്റില്‍ . 2001 ജനുവരിയില്‍ നടക്കുന്ന കുംഭമേളയോടനുബന്ധിച്ച് തുറക്കും. വൈബ്സൈറ്റില്‍ കുംഭമേളയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഉണ്ടായിരിക്കുമെന്ന് കുംഭമേള ഓഫീസര്‍ ജീവേഷ് നന്ദന് അറിയിച്ചു.
വിനോദ സഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഇ-മെയില്‍ സൗകര്യവും കുംഭമേള നടക്കുന്നയിടത്ത് സജ്ജീകരിക്കും. അഞ്ച് കംപ്യൂട്ടര്‍വത്കൃത ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍, 30 ഇലക്ട്രോണിക് ഡിസ്പ്ലേ ബോര്‍ഡുകള്‍ എന്നിവയും ഏര്‍പ്പെടുത്തും.
മേളയുടെ ഓരോ പ്രദേശങ്ങളിലും പോസ്റ്റ് ഓപീസുകള്‍ തുറക്കും. ടെലിഫോണ്‍ സംവിധാനവും മെച്ചപ്പെടുത്തും. ഓരോ പ്രദേശത്തും ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ , 250 ഓളം പി സി ഒ കള്‍, 3,000 ല്‍ അധികം താത്കാലിക ഫോണ്‍ കണക്ഷനുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി റെയില്‍വേയും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 30 പ്രത്യേക തീവണ്ടികള്‍ മേള സ്ഥലത്തേയ്ക്ക് ഏര്‍പ്പെടുത്തും. മേള പ്രദേശത്ത് രണ്ട് റെയില്‍വേ ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കും.
തീര്‍ത്ഥാടകര്‍ക്ക് പാചകത്തിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്ന് മേള ഓഫീസര്‍ അറിയിച്ചു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications