മദ്യദുരന്തം: പ്രതികളുടെ റിമാന്‍ഡ് നീട്ടി
കൊല്ലം: വിഷമദ്യദുരന്തക്കേസിലെ പ്രതികളുടെ റിമാന്‍ഡ് നീട്ടിക്കൊണ്ട് പരവൂര്‍ മുന്‍സിഫ് കോടതി ഉത്തരവായി.
അബ്കാരി കോണ്ട്രാക്ടര് മണിച്ചന്റെ റിമാന്‍ഡ് ഡിസംബര്‍ 11 തിങ്കളാഴ്ച വരെയും മറ്റുള്ളവരുടേത് ഡിസംബര്‍ 19 ഞായറാഴ്ച വരെയുമാണ് നീട്ടിയിട്ടുള്ളത്. ഡിസംബര്‍ നാല് തിങ്കളാഴ്ച പിടിയിലായ തിരുവനന്തപുരത്തെ അബ്കാരി കോണ്ട്രാക്ടര് റാഫിയുടെ റിമാന്‍ഡും ഡിസംബര്‍ 19 വരെയാണ് കോടതി നീട്ടിയിട്ടുള്ളത്.
മദ്യദുരന്തത്തിന് ശേഷം ഡിസംബര്‍ അഞ്ച് ചൊവാഴ്ച പരവൂര്‍ കോടതി വളപ്പില്‍ വച്ചാണ് പ്രതികളെല്ലാവരും തമ്മില്‍ കണ്ടുമുട്ടുന്നത്. മണിച്ചന്, കൊച്ചനി, ഹയറുന്നീസ ഭര്‍ത്താവ് രാജന് സഹായി രാജു എന്നിവര്‍ കോടതിയില്‍ ഹാജരായി.
ഒളിവില്‍ കഴിയുന്ന അബ്കാരി കോണ്ട്രാക്ടര് സുനില്‍ദത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡിസംബര്‍ അഞ്ച് ചൊവാഴ്ച കോടതി തള്ളി. കഴക്കൂട്ടം, മംഗലാപുരം പൊലീസ് സ്റേഷനുകളില്‍ സുനില്ദത്തിനെതിരെ പല കേസുകളും നിലവിലുള്ളതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications