ബുധനാഴ്ച പിഡിപി ഹര്‍ത്താല്‍
തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്‍ത്തതിന്റെ എട്ടാം വാര്‍ഷികദിനമായ ഡിസംബര്‍ ആറ് ബുധനാഴ്ച പിഡിപി സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പൂന്തുറ സിറാജ് ഡിസംബര്‍ അഞ്ച് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ശബരിമല തീര്‍ത്ഥാടകരെയും തൃശ്ശൂരിലെ ആനന്ദോത്സവത്തിനു പോകുന്നവരെയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ടെന്ന് സിറാജ് അറിയിച്ചു.












Click it and Unblock the Notifications