ലോകത്തെ ഏറ്റവും പ്രായമുള്ള മനുഷ്യന്‍ അന്തരിച്ചു
ഓക്ലഹോമ: കഴിഞ്ഞ മേയില്‍ ലോകത്തെ ഏറ്റവും പ്രായമുള്ള മനുഷ്യനായി ഗിന്നസ് ബുക്ക് അംഗീകരിച്ച ബഞ്ചമിന് ഹാരിസണ്‍ ഹോള്‍കോമ്പ് ഡിസംബര്‍ അഞ്ച് ചൊവാഴ്ച അന്തരിച്ചു.
ഓക്ലഹോമയിലെ കാര്‍നജി നേഴ്സിങ് ഹോമിലായിരുന്നു 111 വയസ്സുള്ള ഇദ്ദേഹത്തിന്റെ അന്ത്യം. മരണസമയത്ത് 84കാരിയായ മകള്‍ ലിയോണ ഫോര്‍ഡ് സമീപത്തുണ്ടായിരുന്നു.
1889 ജൂലായ് മൂന്നിന് കാന്‍സാസിലാണ് ഹോള്‍കോമ്പ് ജനിച്ചത്. കാര്‍ഷികവൃത്തിയായിരുന്നു അദ്ദേഹത്തിന്റെ തൊഴില്‍. 1996 മുതല്‍ ഇദ്ദേഹം കാര്‍നജി നേഴ്സിങ് ഹോമില്‍ കഴിയുകയാണ്.












Click it and Unblock the Notifications