മൗലവി കേസ്: തിരിച്ചറിയല്‍ പരേഡ് നടത്താം
കൊച്ചി: ചേകന്നൂര്‍ മൗലവി കേസില്‍ പ്രതികളെ തിരിച്ചറിയുന്നതിനായി തിരിച്ചറിയല്‍ പരേഡ് നടത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് സിബിഐക്ക് അനുമതി നല്‍കി.
സംശയമുള്ളവരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കാന്‍ ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേട്ടിനെ ഡിസംബര്‍ ആറ് ബുധനാഴ്ചയാണ് കോടതി ചുമതലപ്പെടുത്തിയത്.
ചേകന്നൂര്‍ മൗലവി വധക്കേസില്‍ സിബിഐ അറസ്റ് ചെയ്ത രണ്ടു പേരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റഡിയിലാണ്.












Click it and Unblock the Notifications