ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസുകാരന്‍ മരിച്ചു
പത്തനംതിട്ട: സന്നിധാനത്ത് ഡ്യൂട്ടിക്ക് പോകവെ ഹൃദയാഘാതം മൂലം പൊലീസുകാരന്‍ മരിച്ചു.
കൊല്ലം കല്ലട ഈസ്റ് സ്റേഷനിലെ രഘുനാഥന്‍ നായര്‍ (45) ഡിസംബര്‍ ഏഴ് വ്യാഴാഴ്ച സന്നിധാനത്തേക്കുള്ള സ്വാമി അയ്യപ്പന്‍ റോഡ് കയറവേ കുഴഞ്ഞു വീഴുകയായിരുന്നു. ഡിസംബര്‍ എട്ട് വെള്ളിയാഴ്ചയായിരുന്നു രഘുനാഥന്‍ നായര്‍ക്ക് സന്നിധാനത്ത് ഡ്യൂട്ടിയില്‍ പ്രവേശിക്കേണ്ടിയിരുന്നത്.












Click it and Unblock the Notifications