കുടുംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്തു
കൊല്ലം: കൊല്ലം ജില്ലയിലെ പൂയപ്പള്ളിക്കടുത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ആത്മഹത്യ ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു.
വെളിയംവീട്ടില്‍ കൃഷ്ണപ്പിള്ള മക്കളായ ശ്രീലത, ശ്രീകുമാരി, ഗോപകുമാര്‍ എന്നിവരാണ് ആത്മഹത്യ ചെയ്തത്.












Click it and Unblock the Notifications