നവാസ് ഷെരീഫിന് മാപ്പു നല്കുന്നു?
ഇസ്ലാമാബാദ്: ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട പാകിസ്താനിലെ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് സെനിക ഭരണകൂടം മാപ്പു നല്കുന്നു.
ഇതിനു പകരമായി ഷെരീഫ് പത്തു വര്‍ഷത്തെ പ്രവാസി ജീവിതം നയിക്കേണ്ടി വരും. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്താന് മുസ്ലീം ലീഗ് വൃത്തങ്ങള്‍ ഡിസംബര്‍ ഒമ്പത് ശനിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
കരാറനുസരിച്ച് നവാസ് ഷെരീഫ് ഡിസംബര്‍ 10 ഞായറാഴ്ച തന്നെ സൗദി അറേബ്യയിലേക്കു പോകാന്‍ സാധ്യതയുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ നവാസ് ഷെരീഫിന്റെ ഭാര്യ കുത്സും നവാസ് ഈ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഹൃദ്രോഗ ചികിത്സയ്ക്കായി വിദേശത്തു പോകാന്‍ നവാസ് ഷെരീഫ് അനുമതി തേടിയിട്ടുണ്ടെന്ന് പാകിസ്താനിലെ ഇന്‍ഫര്‍മേഷന്‍ വകുപ്പ് മേധാവി അന്‍വര്‍ മെഹമൂദ് വെളിപ്പെടുത്തി. എന്നാല്‍ ഷെരീഫിന് മാപ്പു നല്‍കിയതായുള്ള വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications