കെഎസ്യുക്കാരനെ നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി
കൊല്ലം: കൊല്ലം എസ്എന്‍ കോളേജിലെ കെഎസ്യു പ്രവര്‍ത്തകനെ ഒരു കൂട്ടം എസ്എഫ്ഐക്കാര്‍ നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി. കോളേജിലെ കെഎസ്യു യൂണിറ്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി. പ്രതീഷ് കുമാര്‍ (21) ആണ് പരാതിക്കാരന്.
പുറത്ത് അടിയേറ്റ പാടുകളോടെ പ്രതീഷിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈസ്റ്റ് പൊലീസ് കേസ്സെടുത്തിട്ടുണ്ട്.
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പ്രതീഷ് ഡിസംബര്‍ എട്ട് വെള്ളിയാഴ്ച വൈകുന്നേരം പരീക്ഷ കഴിഞ്ഞ് പോകുമ്പോഴായിരുന്നു അക്രമം. ലൈബ്രറി ഹാളിനു മുന്നില്‍ വെച്ച് തന്നെ വളഞ്ഞ എസ്എഫ്ഐക്കാര്‍ ഇനി കെഎസ്യുവില് പ്രവര്‍ത്തിക്കില്ലെന്ന് സത്യം ചെയ്യിക്കുകയും എസ്എഫ്ഐക്ക് സിന്ദാബാദ് വിളിപ്പിക്കുകയും ചെയ്തുവെന്ന് പ്രതീഷ് പരാതിയില്‍ പറഞ്ഞു. കോളേജ് എസ്എഫ്ഐ ഭാരവാഹികളായ സുജിമോന്‍ സുധാകരന്, സജി തോമസ്, റാഷ്ലിന് എന്നിവരെ പേരെടുത്ത് പരാതിയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം നിലമേല്‍ കോളേജിലെ നിഷാദിനെപ്പോലെ ആളാകാന്‍ ശ്രമിക്കേണ്ടയെന്നും അങ്ങിനെ ചെയ്താല്‍ പുറത്തുള്ളവരെ കൊണ്ട് അടിപ്പിക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications