കൈകൊണ്ടുള്ള വോട്ടെണ്ണല്‍ യുഎസ് സുപ്രീം കോടതി തടഞ്ഞു
വാഷിങ്ടണ്‍: ഫ്ലോറിഡയിലെ കൈകൊണ്ടുള്ള വോട്ടെണ്ണല്‍ തടയണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോര്‍ജ്ജ് ബുഷ് സമര്‍പ്പിച്ച ഹര്‍ജി യുഎസ് സുപ്രീം കോടതി അനുവദിച്ചു.
നാലിനെതിരെ അഞ്ചു വോട്ടുകള്‍ക്കാണ് കൈകൊണ്ട് വോട്ടെണ്ണണം എന്ന ഫ്ലോറിഡ സുപ്രീം കോടതി തീരുമാനം ഡിസംബര്‍ 10 ഞായറാഴ്ച യുഎസ് സുപ്രീം കോടതി താല്ക്കാലികമായി തടഞ്ഞത്.
ഇതു സംബന്ധിച്ച് ഗോറും ബുഷും തമ്മില്‍ ഡിസംബര്‍ 11 തിങ്കളാഴ്ച 90 മിനിറ്റ് വാദപ്രതിവാദം നടത്താനും കോടതി തീരുമാനിച്ചിട്ടുണ്ട്. ഇവിടെ ഇരുവര്‍ക്കും സ്വന്തം ഭാഗം ന്യായീകരിക്കാനുള്ള അവസരം ലഭിക്കും.












Click it and Unblock the Notifications